ബഹ്‌റൈൻ നവകേരള കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ
text_fieldsപ്രവീൺ മേൽപ്പത്തൂർ
(പ്രസിഡന്റ്), രാജ്കൃഷ്ണൻ
യു.
(സെക്രട്ടറി), ഷാജഹാൻ കരുവന്നൂർ
(ട്രഷറർ), എം.സി. പവിത്രൻ, ജിഷ ശ്രീജിത്ത് (വൈസ് പ്രസിഡന്റുമാർ), പ്രശാന്ത് മാണിയത്ത്
(ജോ. സെക്ര.)
മനാമ: ബഹ്‌റൈൻ നവകേരള 2026–2028 പ്രവർത്തന കാലയളവിലേക്കുള്ള കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ കേന്ദ്ര സമ്മേളനം തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി പ്രവീൺ മേൽപ്പത്തൂർ (പ്രസിഡന്റ്), രാജ്കൃഷ്ണൻ യു. (സെക്രട്ടറി), ഷാജഹാൻ കരുവന്നൂർ (ട്രഷറർ), എം.സി. പവിത്രൻ, ജിഷ ശ്രീജിത്ത് (വൈസ് പ്രസിഡന്റുമാർ), പ്രശാന്ത് മാണിയത്ത് (ജോയിന്റ് സെക്രട്ടറി), അജയകുമാർ കെ, ഷാജി മൂതല (രക്ഷാധികാരികൾ), എ.കെ. സുഹൈൽ, അമൽ ദേവ്, അനുയൂസഫ്. എ, അഷറഫ് കുരുത്തോലയിൽ, ബിജു ജോൺ, ബിജു മലയിൽ, ജേക്കബ് മാത്യൂ, മനോജ് മഞ്ഞക്കാല, എൻ.കെ. ജയൻ, റൈസൺ വർഗീസ്, രജീഷ് പട്ടാഴി, രഞ്ജിത്ത് ആവള, ശ്രീജിത്ത് ആവള, ശ്രീജിത്ത് മൊകേരി, സുബൈർ പി.വി.കെ., സുനിൽ ദാസ്. എൻ.ബി (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ബഹ്‌റൈനിലെ മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും മുൻഗണന നൽകിക്കൊണ്ട് പ്രവർത്തിക്കുമെന്ന് സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെയും ഭാവി പ്രവർത്തനങ്ങൾക്കായുള്ള പുതിയ പ്രതീക്ഷകളോടെയും സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

