Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലക്ഷ്യ കുടുംബം ദേശീയദിനം ആഘോഷിച്ചു
text_fieldsbookmark_border
ലക്ഷ്യ കുടുംബം ദേശീയദിനാഘോഷം
മനാമ: ബഹ്റൈനിന്റെ 53ാമത് ദേശീയദിനം ടീം ലക്ഷ്യ വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു. ലക്ഷ്യ കുടുംബാംഗങ്ങൾ ഗുദൈബിയയിലുള്ള അന്ദലുസ് ഗാർഡനിൽ ഒത്തുകൂടി. അവിടെനിന്ന് ഹൂറ, ഗുദൈബിയ എന്നീ പൊലീസ് സ്റ്റേഷൻ സന്ദർശിച്ച് നിയമപാലകരെ റോസാ പൂക്കൾ നൽകി ആദരിക്കുകയും ആശംസകൾ കൈമാറുകയും ചെയ്തു. 24 മണിക്കൂറും കർമനിരതരായിട്ടുള്ള നിയമപാലകരെ ആദരിക്കാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ലക്ഷ്യ കുടുംബാംഗങ്ങൾ അറിയിച്ചു.
Next Story

