Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈൻ: ദേശീയദിനം വിപുലമായി ആഘോഷിച്ചു
text_fieldsbookmark_border
മനാമ: സമസ്ത ബഹ്റൈൻ മനാമ ഏരിയ 52ാമത് ബഹ്റൈൻ നാഷനൽ ഡേ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. മനാമ ഗോൾഡ് സിറ്റി പരിസരത്ത് നാനൂറോളം വരുന്ന വിദ്യാർഥികൾ അണിനിരന്നു. ദഫ്, സ്കൗട്ട് എന്നിവയുടെ അകമ്പടിയോടുകൂടി വർണാഭമായി നാഷനൽ ഡേ ആഘോഷിച്ചു.
Next Story

