Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈൻ നന്തി അസോസിയേഷൻ ഓണാഘോഷം

text_fields
bookmark_border
ബഹ്റൈൻ നന്തി അസോസിയേഷൻ ഓണാഘോഷം
cancel

മനാമ: ബഹ്റൈനിലെ നന്തി പ്രദേശവാസികളുടെ കൂട്ടായ്മയായ ബഹ്റൈൻ നന്തി അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. പരിപാടിയിൽ പ്രോഗ്രാം കൺവീനർ ഇല്യാസ് കൈനോത്ത് സ്വാഗതം പറയുകയും പ്രസിഡന്റ് ജൈസൽ അഹമ്മദ് ആശംസകൾ നേരുകയും ചെയ്തു.

സെക്രട്ടറി ഇസ്മായിൽ തയ്യിൽ സലീംഹസ്സൻ, ഖയ്യൂം കെ.വി, റമീസ് അബ്ദുള്ള, നാസർ മനാസ്, അൽത്താഫ് കെ.വി, ഷഫാസ്, ഹമീദ്, ഹനീഫ മുതുകുനി, ഹർഷദ്, തഹാനി റമീസ്, റാഷിദ മിർഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain Nandi Association celebrates Onam
Next Story