Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറാമത് ഫെഡറേഷൻ കപ്പ് ടൂർണമെന്റ് ഇന്നു മുതൽ

text_fields
bookmark_border
ആറാമത് ഫെഡറേഷൻ കപ്പ് ടൂർണമെന്റ് ഇന്നു മുതൽ
cancel

മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആറാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം ഇന്ന് ഉച്ചയ്ക്ക് 2 മുതൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കുന്നു.

ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം രക്ഷധികാരിയും, സാമൂഹിക പ്രവർത്തകനുമായ ബഷീർ അമ്പലായി ആറാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തിൽ പള്ളം ടീം നെല്ലിക്കൽ ടീമിനെയും, മുട്ടമ്പലം ടീം തലപ്പാടി ടീമിനെയും നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sixth Federation Cup Bahrain Match
Next Story