Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈൻ മുയിപ്പോത്ത് മഹല്ല് ഈദ് സംഗമം ശ്രദ്ധേയമായി
text_fieldsbookmark_border
ബഹ്റൈൻ മുയിപ്പോത്ത് മഹല്ല് ഈദ്സംഗമം
Listen to this Article
മനാമ: ബഹ്റൈൻ മുയിപ്പോത്ത് സംയുക്ത മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബലിപെരുന്നാൾ ദിവസം ഈദ് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. സല്ലാക്കിലെ ബീച്ച് ബേ റിസോർട്ടിൽ നടന്ന പരിപാടിയിൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
കുഞ്ഞമ്മദ് ഹലാഹൽ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, പായസ മത്സരം, ക്വിസ് മൽസരം, മ്യൂസിക്കൽ ചെയർ, കമ്പവലി, നീന്തൽ മത്സരം തുടങ്ങിയവ അരങ്ങേറി. വിജയികൾക്ക് ടി.വി അബ്ദുൽ റഹ്മാൻ, കുഞ്ഞമ്മദ് ഹലാഹൽ, സുൾഫിക്കർ, ഇ.ടി ഹംസ എന്നിവർ സമ്മാനം നൽകി. അബ്ദുൾ സലാം കോറോത്ത് സ്വാഗതം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

