Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈൻ: പണം തട്ടിയ കേസ്; പ്രതിക്ക് ഏഴു വർഷം തടവും പിഴയും
text_fieldsbookmark_border
Represetational image
മനാമ: 97,000 ദീനാർ തട്ടിയെടുത്ത കേസിലെ പ്രതിക്ക് ഏഴു വർഷം തടവും 10,000 ദീനാർ പിഴയും ഒന്നാം ക്രിമിനൽ കോടതി വിധിച്ചു. അറബ് വംശജനായ പ്രതിയെ ശിക്ഷാകാലാവധിക്കുശേഷം നാടുകടത്താനും വിധിയുണ്ട്.
വിവിധയാളുകളിൽനിന്ന് ലാഭവിഹിതം നൽകാമെന്ന് മോഹനവാഗ്ദാനം നൽകി അനധികൃത നിക്ഷേപം സ്വീകരിച്ചതായാണ് പരാതി. മറ്റുള്ളവരുമായി ചേർന്നാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

