Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ പുരോഗതിയുടെ...

ബഹ്​റൈൻ പുരോഗതിയുടെ പാതയിൽ -ധന മന്ത്രി

text_fields
bookmark_border
ബഹ്​റൈൻ  പുരോഗതിയുടെ പാതയിൽ -ധന മന്ത്രി
cancel
camera_alt???????, ????? ?????????? ??????? ????? ????? ??? ???? ?? ???? ????? ?????????? ?????? (?.??.????) ???????????????? ????? ??????????
മനാമ: പൊതു ബജറ്റിലെ വരുമാനവും ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥയിലേക്ക് അടുക്കുകയും അതിനൊപ്പം ബഹ്​റൈൻ സാമ്പ ത്തിക പ്രകടനം പുരോഗതിയുടെ പാതയിലുമാണെന്ന്​ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ്​ സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ പറഞ ്ഞു. സന്ദർശനത്തിന്​ എത്തിയ അറബ്​ മോണിറ്ററി ഫണ്ട്​ (എ.എം.എഫ്​) പ്രതിനിധികളെ സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമഗ്ര വികസന ഫലങ്ങൾ രാജ്യത്തി​​െൻറ വളർച്ചയെയും സമൃദ്ധിയെയും പിന്തുണക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡയറക്​ടർ ജനറൽ ആൻറ്​ ബോർഡ്​ ചെയർമാൻ ഡോ.അബ്​ദുൽ റഹ്​മാൻ അൽ ഹമീദിയുടെ നേതൃത്വത്തിലുള്ള സംഘാംഗങ്ങളാണ്​ സന്ദർശനം നടത്തിയത്​. ധനകാര്യ മന്ത്രാലയവും ദേശീയ സാമ്പത്തിക രംഗവും തമ്മിലുള്ള ബന്​ധം, എ.എം.എഫുമായുള്ള സഹകരണം, പൊതുവിഷയങ്ങൾ എന്നിവ കൂടിക്കാഴ്​ചയിൽ ചർച്ചയായി. ഉദ്ദേശിക്കുന്ന രീതിയിൽ സഹകരണം മുന്നോട്ടുപോകുന്നതിൽ അൽ ഹമിദി അഭിനന്ദനം രേഖപ്പെട​ുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain Minister news
News Summary - Bahrain Minister news, Gulf news
Next Story