Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ മ​റീ​ന...

ബ​ഹ്​​റൈ​ൻ മ​റീ​ന പ്രോ​ജ​ക്ടി​ന്​​ തു​ട​ക്ക​മാ​യി

text_fields
bookmark_border
ബ​ഹ്​​റൈ​ൻ മ​റീ​ന പ്രോ​ജ​ക്ടി​ന്​​ തു​ട​ക്ക​മാ​യി
cancel

മ​നാ​മ: 200 ദ​ശ​ല​ക്ഷം ദി​നാ​ർ മു​ത​ൽ മു​ട​ക്കി​ൽ 2,56,000 ച​തു​ര​ശ്ര മീ​റ്റി​ൽ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മാ​യി. നാ​സ്​ കോ​ൺ​​ട്രാ​ക്​​റ്റി​ങ്​ ക​മ്പ​നി​യാ​ണ്​ 92 ദ​ശ​ല​ക്ഷം ദി​നാ​റി​ന്​ പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ക്കു​ക. മേ​ഖ​ല​യി​ലെ മി​ക​ച്ച ടൂ​റി​സം, വാ​ണി​ജ്യ കേ​ന്ദ്ര​മാ​ക്കി ഇ​ത്​ മാ​റ്റു​ന്ന​തി​നാ​ണ്​ ശ്ര​മം. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യോ​ടൊ​പ്പം കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​നും ഇ​തി​ട​യാ​ക്കു​​മെ​ന്ന്​ ക​രു​തു​ന്നു. ബ​ഹ്​​റൈ​ൻ മ​റീ​ന ക​മ്പ​നി​യും നാ​സ്​ കോ​ൺ​ട്രാ​ക്​​റ്റി​ങ്​ ക​മ്പ​നി​യു​മാ​യി നി​ർ​മാ​ണ​ക്ക​രാ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​പ്പു​വെ​ച്ചു. മു​ഹ​മ്മ​ദ്​ സ​ലാ​ഹു​ദ്ദീ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ ക​ൺ​സ​ൾ​ട്ട​ൻ​സി​യാ​ണ്​ നി​ർ​മാ​ണ​ത്തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MarinaprojectstartedBahrain
News Summary - Bahrain-Marina-project-started
Next Story