Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ മ​ല​യാ​ളി...

ബ​ഹ്‌​റൈ​ൻ മ​ല​യാ​ളി ഫോ​റം ന്യൂ ​ഇ​യ​ർ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ മ​ല​യാ​ളി ഫോ​റം ന്യൂ ​ഇ​യ​ർ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ബ​ഹ്‌​റൈ​ൻ മ​ല​യാ​ളി ഫോ​റം ന്യൂ ​ഇ​യ​ർ ക്രി​സ്മ​സ് ആ​ഘോ​ഷം

മ​നാ​മ: ബ​ഹ്‌​റൈ​ൻ മ​ല​യാ​ളി ഫോ​റം ന്യൂ ​ഇ​യ​ർ ക്രി​സ്മ​സ് ആ​ഘോ​ഷം കേ​ളീ​ര​വം എ​ന്ന പേ​രി​ൽ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ​പാ​ണ്ഡ്യ​ൻ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ഡോ.​പി.​വി. ചെ​റി​യാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്ര​സി​ഡ​ന്റ് ബാ​ബു കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ ജ​യ​ച​ന്ദ്ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജി​ജോ​മോ​ൻ മാ​ത്യു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​നോ​ദ് ആ​റ്റി​ങ്ങ​ൽ, ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ, സ്റ്റാ​ൻ​ലി തോ​മ​സ്, തോ​മ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ട്ര​ഷ​റ​ർ ബ​ബ്‌​ന സു​നി​ൽ ന​ന്ദി പ​റ​ഞ്ഞു. ബി.​എം.​എ​ഫ് ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristmasNew YearBahrain Malayali Forum
News Summary - Bahrain Malayali Forum organized New Year Christmas Celebration
Next Story