Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2026 1:46 PM IST Updated On
date_range 20 April 2026 1:46 PM ISTബഹ്‌റൈൻ മലപ്പുറം ഡിസ്‌ട്രിക്ട് ഫോറം: റംഷാദ് അയിലക്കാട് പുതിയ പ്രസിഡന്‍റ്
text_fieldsbookmark_border
camera_alt
ബി.എം.ഡി.എഫ് എക്സിക്യൂട്ടിവ് യോഗത്തിൽ പങ്കെടുത്തവർ
മനാമ: ബഹ്‌റൈൻ മലപ്പുറം ഡിസ്‌ട്രിക്ട് ഫോറം (ബി.എം.ഡി.എഫ്) എക്സിക്യൂട്ടിവ് യോഗം റംഷാദ് അയിലക്കാടിനെ പുതിയ പ്രസിഡന്‍റായി തിരഞ്ഞെടുത്തു. ബി.എം.ഡി.എഫ് എക്സിക്യൂട്ടീവ് അംഗമായിരുന്ന അബൂബക്കർ വെളിയങ്കോടിൻ്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കൂടാതെ വാൽപാറയിൽ ഉണ്ടായ ദൗർഭാഗ്യകരമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും യോഗം അനുശോചനം അറിയിച്ചു.
മുഖ്യ രക്ഷാധികാരി ബഷീർ അമ്പലായി, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ഓർഗനൈസിംഗ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി, ട്രഷറർ അലി അഷ്റഫ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

