Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോസ്വെ വഴിയുള്ള പോക്കുവരവിൽ സർവകാല റെക്കോഡ്
text_fieldsbookmark_border
മനാമ: പെരുന്നാളിെൻറ നാലാം ദിവസമായ വ്യാഴാഴ്ച കിങ് ഫഹദ് കോസ്വെ വഴി ബഹ്റൈനിലെത്തി മടങ്ങിയത് 115,749 പേർ. ഇത് 1986ൽ കോസ്വെ തുറന്നശേഷമുള്ള സർവകാല റെക്കോഡ് ആണ്. ആഭ്യന്തര മന്ത്രാലത്തിെൻറ കണക്കനുസരിച്ച് 57,361യാത്രികരാണ് കോസ്വെ വഴി ബഹ്റൈനിലെത്തിയത്. 58,388 പേർ മടങ്ങുകയും ചെയ്തു. ഇൗദ് അവധിക്കാലത്ത് ബഹ്റൈനിലെ ഹോട്ടൽ മേഖലയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഹോട്ടലുകളിൽ 80ശതമാനം ബുക്കിങ് രേഖപ്പെടുത്തിയതായാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
