Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈന്‍; എ​ല്ലാ...

ബഹ്റൈന്‍; എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന

text_fields
bookmark_border
L.M.R.A examination
cancel
camera_alt

എ​ൽ.​എം.​ആ​ർ.​എ ന​ട​ത്തി​യ

പ​രി​ശോ​ധ​ന

മ​നാ​മ: രാ​ജ്യ​ത്തെ നാ​ല്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന.വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച ഏ​താ​നും പേ​രെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ എ​ൽ.​എം.​ആ​ർ.​എ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ അ​തോ​റി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ www.lmra.gov.bhൽ ​റി​പ്പോ​ർ​ട്ട് ചെ​യ്യാം. അ​തോ​റി​റ്റി​യു​ടെ കാ​ൾ​സെ​ന്റ​ർ 17506055ലേ​ക്ക് വി​ളി​ച്ചും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ അ​റി​യി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainGovernoratesL.M.R.A Examination
News Summary - Bahrain; L.M.R.A Examination in all Governorates
Next Story