Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഏകീകൃത കുടുംബ...

ഏകീകൃത കുടുംബ നിയമത്തിന്​ പാർലമെൻറ്​ അംഗീകാരം 

text_fields
bookmark_border
ഏകീകൃത കുടുംബ നിയമത്തിന്​ പാർലമെൻറ്​ അംഗീകാരം 
cancel

മനാമ: ബഹ്​റൈനിലെ ആദ്യ ഏകീകൃത കുടുംബ നിയമത്തിന്​ പാർലമ​​െൻറ്​ അംഗീകാരം നൽകി. ​െഎകക​ണ്​ഠേനയാണ്​ നിയമം പാസാക്കിയത്​.കഴിഞ്ഞ ഏപ്രിലിൽ ശൂറ കൗൺസിലാണ്​ ബിൽ നിർദേശിച്ചത്​. വിവാഹമോചനം, കുട്ടികളുടെ രക്ഷാകർതൃത്വം, ഗാർഹിക പീഡനം, സ്വത്തവകാശ കേസ്​ എന്നിവയിൽ സുന്നി, ശിയ വിഭാഗങ്ങളിൽ പെടുന്ന സ്​ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ്​ ഇതി​​​െൻറ ലക്ഷ്യം. പുതിയ നിയമം 16 വയസിന്​ താഴെ പ്രായമുള്ള കുട്ടികളുടെ വിവാഹം വിലക്കുന്നുണ്ട്​. 

പ്രത്യേക സാഹചര്യങ്ങളിൽ ജഡ്​ജിയുടെ അംഗീകാരത്തോടെ മാത്രം ഇൗ പ്രായത്തിന്​ താഴെയുള്ളവർക്ക്​ വിവാഹം നടത്താം. നിലവിൽ ശൈശവ വിവാഹത്തിന്​ രാജ്യത്ത്​ വിലക്കില്ല. നിയമം പുനപരിശോധനക്കായി ശൂറ കൗൺസിലിന്​ കൈമാറി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsbahrainlaw
News Summary - bahrain law-bahrain-gulf news
Next Story