Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ​ഹ്റൈ​ൻ- കൊ​ച്ചി പ്ര​തി​ദി​ന സ​ർ​വി​സു​മാ​യി ഇ​ൻ​ഡി​ഗോ

text_fields
bookmark_border
ബ​ഹ്റൈ​ൻ- കൊ​ച്ചി പ്ര​തി​ദി​ന സ​ർ​വി​സു​മാ​യി ഇ​ൻ​ഡി​ഗോ
cancel

മ​നാ​മ: കൊ​ച്ചി​യി​ലേ​ക്ക് ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് സ​ർ​വി​സ് തു​ട​ങ്ങു​ന്നു. ജൂ​ൺ 13 മു​ത​ൽ എ​ല്ലാ​ദി​വ​സ​വും നേ​രി​ട്ടു​ള്ള സ​ർ​വി​സു​ണ്ടാ​യി​രി​ക്കും. ഇ​വി​ടെ നി​ന്ന് രാ​ത്രി 11.45ന് ​പു​റ​പ്പെ​ട്ട് രാ​വി​ലെ 6.55ന് ​കൊ​ച്ചി​യി​ലെ​ത്തും. കൊ​ച്ചി​യി​ൽ​നി​ന്ന് രാ​ത്രി 8.30ന് ​പു​റ​പ്പെ​ട്ട് 10.45ന് ​ബ​ഹ്റൈ​നി​ലെ​ത്തും. 30 കി​ലോ ല​ഗേ​ജും ഏ​ഴ് കി​ലോ ഹാ​ൻ​ഡ് ല​ഗേ​ജും അ​നു​വ​ദി​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain-Kochi daily service by Indigo
Next Story