Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2016 1:34 PM IST Updated On
date_range 11 Dec 2016 1:34 PM ISTഹമദ് രാജാവും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയും ചര്‍ച്ച നടത്തി
text_fieldsbookmark_border
camera_alt???????? ?????? ???? ????? ??? ???? ???? ??????????? ????????? ?????????? ????????? ?????????????? ??????????? ??????????
മനാമ: ബഹ്റൈന്‍ ഭരണാധികാരി രാജാവ് ഹമദ് ബിന്‍ ഇസാ ആല്‍ ഖലീഫയും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്റ്റന്‍ കാര്‍ട്ടറും ചര്‍ച്ച നടത്തി.
ബഹ്റൈന്‍ അന്താരാഷ്ട്ര സര്‍ക്യൂട്ടിലാണ് കൂടിക്കാഴ്ച നടന്നത്.
12ാമത് മനാമ ഡയലോഗില്‍ അമേരിക്കന്‍ പ്രതിനിധി സംഘത്തെയും നയിച്ചുകൊണ്ടാണ് ആഷ്റ്റന്‍ കാര്‍ട്ടര്‍ എത്തിയത്. അമേരിക്കയും ബഹ്റൈനും തമ്മില്‍ ആഴത്തില്‍ വേരുകളുള്ള ബന്ധമാണുള്ളതെന്നും സൈനിക, പ്രതിരോധ മേഖലകളില്‍ ഉള്‍പ്പെടെ ഈ ബന്ധം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഹമദ് രാജാവ് പറഞ്ഞു. മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ബഹ്റൈന്‍ ശക്തമായ പിന്തുണ നല്‍കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story