Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ...

ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​

മ​നാ​മ: ബ​ഹ്‌​റൈ​ൻ 50ാം ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച്​ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മി​ക​ച്ച പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യ​താ​യി സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു. ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​​ ഫോ​ളോ​അ​പ്പ് ഡ​യ​റ​ക്​​ട​ർ യൂ​സു​ഫ് യാ​ക്കൂ​ബ് ലോ​റി മു​ഖ്യാ​തി​ഥി​യും ഒ.​ബി.​എ​ച്ച്​ ടു​ഗെ​ദ​ർ വി ​കെ​യ​ർ പ്ര​തി​നി​ധി അ​ന്തോ​ണി പൗ​ലോ​സ് വി​ശി​ഷ്​​ടാ​തി​ഥി​യു​മാ​യി​രു​ന്നു.

സ​മാ​ജം എ​ൻ​റ​ർ​ടൈ​ൻ​മെൻറ്​ വി​ങ് ക​ൺ​വീ​ന​ർ ദേ​വ​ൻ പാ​ലോ​ടി​െൻറ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ജ​ത്തി​ലെ ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും കു​ട്ടി​ക​ളും അ​ണി​യി​ച്ചൊ​രു​ക്കി​യ സം​ഗീ​ത നൃ​ത്ത വി​സ്​​മ​യം 'ധും ​ത​ല​ക്ക സീ​സ​ൺ 3'അ​ര​ങ്ങേ​റി. അ​ന്ത​രി​ച്ച സ​മാ​ജം അം​ഗം നാ​രാ​യ​ണ​ൻ നാ​യ​ർ​ക്കു​ള്ള സാ​മ്പ​ത്തി​ക​സ​ഹാ​യ​മാ​യ 5000 ദീ​നാ​ർ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പ​രേ​ത​െൻറ പു​ത്രി​ക്ക് കൈ​മാ​റി. സ​മാ​ജം അം​ഗം ഇ.​കെ പ്ര​ദീ​പ​ന്​ യാ​ത്ര​യ​യ​പ്പും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Day
News Summary - Bahrain Keralite Society celebrated National Day
Next Story