Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ കേരളീയ സമാജം...

ബഹ്​റൈൻ കേരളീയ സമാജം ‘ചിത്ര വിശേഷം’ പരിപാടി വെള്ളിയാഴ്​ച

text_fields
bookmark_border
ബഹ്​റൈൻ കേരളീയ സമാജം ‘ചിത്ര വിശേഷം’ പരിപാടി വെള്ളിയാഴ്​ച
cancel

മനാമ: ബഹ്​റൈൻ കേരളീയ സമാജത്തി​​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ചിത്ര വിശേഷം’ പരിപാടി ഈദ് ദിനമായ വെള്ളിയാഴ്ച രാത്രി ഏഴിന്​ നടക്കും. പ്രശസ്​ത ഗായിക കെ.എസ്. ചിത്ര പാട്ട് വിശേഷങ്ങളുമായി ഓൺലൈനിൽ പരിപാടിയിൽ പ​െങ്കടുക്കും. സമാജം പ്രസിഡൻറ്​ പി.വി രാധാകൃഷ്​ണ പിള്ളയോടൊപ്പം ചിത്ര പാട്ട് വിശേഷങ്ങൾ പങ്കുവെക്കും. 

രാവിലെ 10ന്​ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററി​​െൻറ ഈ വർഷത്തെ പ്രവേശനോത്സവം മലയാളം മിഷൻ ഡയറക്​ടർ പ്രഫ. സുജ സൂസൻ ജോർജ് ഉദ്​ഘാടനം ചെയ്യും. പരിപാടികൾ സമാജം ഫേസ്ബുക് പേജിൽ ലൈവായി കാണാം.

Show Full Article
TAGS:87433 59405 11152 
Next Story