Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈൻ കേരളീയ സമാജം ‘ബുക്ക് -സമ്മർ ഫെസ്​റ്റ്​ ലോഗോ’ പ്രകാശനം നടത്തി

text_fields
bookmark_border
ബഹ്‌റൈൻ കേരളീയ സമാജം ‘ബുക്ക് -സമ്മർ ഫെസ്​റ്റ്​ ലോഗോ’ പ്രകാശനം നടത്തി
cancel

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഡിസംബർ 12 മുതൽ 22 വരെ നടത്തുന്ന ബി.കെ.എസ്​ -ഡി.സി.ഇൻറർനാഷണൽ ബുക്ക് ഫെസ്റ്റ്^കൾച്ചറൽ കാർണിവൽ ലോഗോ സമാജം പ്രസിഡൻറ്​ .പി.വി.രാധാകൃഷ്​ണപിള്ള സമാജം ജനറൽ സെക്രട്ടറി എം.പി.രഘുവിന് നൽകി പ്രകാശനം നടത്തി. സമാജം ഭരണസമിതി അംഗങ്ങളും ബുക്ക് ഫെസ്​റ്റ്​ കൺവീനർ ഡി .സലിം, മറ്റു ബുക്ക് ഫെസ്റ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്​ധിച്ചു. ഇത്തവണത്തെ ബുക്ക് ഫെസ്​റ്റ്​ കൊച്ചിൻ ബിനാലെ മാതൃകയിൽ സമാജം അങ്കണം മുഴുവൻ ഉപ​േയാഗപ്പെടുത്തി ഉത്സവാന്തരീക്ഷംആക്കി മാറ്റുവാൻ സമാജം ചിത്രകല ക്ലബ്,ഫോട്ടോഗ്രാഫി ക്ലബ്, ലൈബ്രറി , സാഹിത്യ വിഭാഗം , വനിതാ വേദി , കലാവിഭാഗം തുടങ്ങി സമാജം ഉപവിഭാഗങ്ങളുമായി സഹകരിച്ചു നടത്തുന്നതിനുള്ള പ്രാഥമിക ചർച്ചകൾ നടന്നുകഴിഞ്ഞതായും ഭാരവാഹികൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bahrain keraleeya samajam-bahrain-bahrain news
Next Story