Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ കേ​ര​ളീ​യ...

ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം: പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു

text_fields
bookmark_border
ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം: പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു
cancel
camera_alt

ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പു​തി​യ ഭ​ര​ണ​സ​മി​തി

ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം 2024-26 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തെ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു. സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് പു​തി​യ അം​ഗ​ങ്ങ​ൾ ഭാ​ര​വാ​ഹി​ത്വം സ്വീ​ക​രി​ച്ചു.

സ​മാ​ജം അം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം നി​ര​വ​ധി​പേ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി​യി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള (പ്ര​സി), ദി​ലീ​ഷ് കു​മാ​ർ (വൈ​സ് പ്ര​സി), വ​ർ​ഗീ​സ് കാ​ര​ക്ക​ൽ (ജ​ന. സെ​ക്ര), മ​ഹേ​ഷ് (അ​സി. സെ​ക്ര), ദേ​വ​ദാ​സ് കു​ന്ന​ത്ത് (ട്ര​ഷ), റി​യാ​സ് (എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര), വി​നോ​ദ് അ​ളി​യ​ത്ത് (മെം​ബ​ർ​ഷി​പ് സെ​ക്ര), വി​ന​യ​ച​ന്ദ്ര​ൻ ആ​ർ. നാ​യ​ർ (സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര), നൗ​ഷാ​ദ് (ഇ​ൻ​ഡോ​ർ ഗെ​യിം​സ് സെ​ക്ര), വി​നോ​ദ് പി. ​ജോ​ൺ (ലൈ​ബ്രേ​റി​യ​ൻ), പോ​ൾ​സ​ൺ ലോ​ന​പ്പ​ൻ (ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റ​ർ) എ​ന്നി​വ​രാ​ണ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ.

പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് 22ന് ​രാ​ത്രി എ​ട്ടി​ന് ന​ട​ക്കു​മെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​റി​യി​ച്ചു. പ്ര​മു​ഖ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യ അ​ഡ്വ. ജ​യ​ശ​ങ്ക​ർ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#manamakeraleeya samajam
News Summary - Bahrain Kerala Society: New Management Committee Inducted
Next Story