Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളീയ സമാജം-ഷിഫ അൽ ജസീറ സെമിനാർ 27ന്

text_fields
bookmark_border
  • 'ആത്മഹത്യ പരിഹാരമോ?' എന്ന വിഷയത്തിലാണ് സെമിനാർ
കേരളീയ സമാജം-ഷിഫ അൽ ജസീറ സെമിനാർ 27ന്
cancel

മനാമ: 'ആത്മഹത്യ പരിഹാരമോ' എന്ന വിഷയത്തിൽ ബഹ്റൈനിൽ സെമിനാർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 27ന് ബഹ്റൈൻ കേരളീയ സമാജത്തിൽ വൈകീട്ട് ഏഴു മണിക്കാണ് സെമിനാർ നടക്കുക. ബഹ്റൈൻ കേരളീയ സമാജവും ഷിഫ അൽ ജസീറ മെഡിക്കൽ സെന്‍ററും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രമുഖ കൺസൽറ്റിങ് സൈക്യാട്രിസ്റ്റ് ഡോ. അനീസ് സലിം വിഷയം അവതരിപ്പിക്കുമെന്ന് ബഹ്റൈൻ കേരളീയ സമാജം, ഷിഫ അൽ ജസീറ മെഡിക്കൽ സെന്‍റർ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bahrain Kerala Samajam al Shifa Medical Centre medical-seminar -Gulf News
Next Story