Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈൻ കേരള നേറ്റിവ് ബാൾ ഫെഡറേഷൻ 20/20 ടൂർണമെന്റ് ഇന്നു മുതൽ
text_fieldsbookmark_border
മനാമ: ബഹ്റൈൻ കേരള നേറ്റിവ് ബാൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അഞ്ചാമത് 20/20 നാടൻ പന്തുകളി ടൂർണമെന്റ് നാളെ വൈകുന്നേരം മൂന്നിന് ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കും.ടൂർണമെന്റിൽ കുമാരനല്ലൂർ, വാകത്താനം, മീനടം, ചമ്പക്കര എന്നീ നാല് ടീമുകൾ ഏറ്റുമുട്ടും. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് വ്യക്തിഗത സമ്മാനങ്ങൾ നൽകുന്നതാണ്. ഇന്നു നടക്കുന്ന ആദ്യ മത്സരത്തിൽ ചമ്പക്കര ടീം വാകത്താനം ടീമിനെ നേരിടും എന്ന് ടൂർണമെന്റ് കമ്മറ്റി കൺവീനർ സന്തോഷ് പുതുപ്പള്ളി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

