Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈൻ കണ്ണൂർ സിറ്റി...

ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ പുസ്തക പ്രകാശനം നടത്തി

text_fields
bookmark_border
ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ പുസ്തക പ്രകാശനം നടത്തി
cancel
camera_alt

പുസ്തക പ്രകാശനത്തിൽ നിന്ന്

Listen to this Article

മനാമ: സം​സം പ​ബ്ലി​ക്കേ​ഷ​ൻ​സ് പു​റ​ത്തി​റ​ക്കി​യ സ​ലാ​മി​ന്റെ ര​ച​ന​ക​ളു​ടെ സ​മാ​ഹാ​ര​മാ​യ “സ​ലാ​മി​ന്റെ സ​ർ​ഗ ര​ച​ന​ക​ൾ” എ​ന്ന പു​സ്ത​ക​ത്തി​ന്റെ പ്ര​കാ​ശ​നം ബ​ഹ്റൈ​നി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഫ​സ​ൽ ബ​ഹ്‌​റൈ​ൻ നി​ർ​വ​ഹി​ച്ചു.

ത​ന്റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​യും ഓ​ർ​മ​ക​ളി​ലൂ​ടെ​യു​മു​ള്ള ക​ട​ന്നു​പോ​ക്കാ​ണ് പു​സ്ത​ക​മെ​ന്നും വാ​യ​ന​ക്കാ​ർ​ക്ക് ന​ല്ല വാ​യ​നാ​നു​ഭ​വം ന​ൽ​കു​മെ​ന്നും സ​ലാം പ​റ​ഞ്ഞു. 1995ൽ ​ബ​ഹ്‌​റൈ​നി​ലെ​ത്തി​യ സ​ലാം റാ​സ് റു​മാ​നി​ൽ ഖു​ദ്സ് പ്ര​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. സ​ലാം ക​ണ്ണൂ​ർ സി​റ്റി സ്വ​ദേ​ശി​യും ബ​ഹ്റൈ​ൻ ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ അം​ഗ​വു​മാ​ണ്. ബി.​കെ.​സി.​കെ എ​ക്സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി​യ ച​ട​ങ്ങി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ നൂ​ർ മു​ഹ​മ്മ​ദ്‌, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഫൈ​സ​ൽ ഇ​സ്മ​യി​ൽ, ഗ്രൂ​പ് അം​ഗ​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainBook launchBahrain Kannur City Association
News Summary - Bahrain Kannur City Association holds book launch
Next Story