Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ ജൂ​നി​യ​ർ...

ബ​ഹ്‌​റൈ​ൻ ജൂ​നി​യ​ർ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സീ​രീ​സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ്; ചൊ​വ്വാ​ഴ്ച മു​ത​ൽ ഇ​ന്ത്യ​ൻ ക്ല​ബ്ബി​ൽ

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ ജൂ​നി​യ​ർ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സീ​രീ​സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ്; ചൊ​വ്വാ​ഴ്ച മു​ത​ൽ ഇ​ന്ത്യ​ൻ ക്ല​ബ്ബി​ൽ
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ ജൂ​നി​യ​ർ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സീ​രീ​സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് 2023’ സെ​പ്റ്റം​ബ​ർ 19 മു​ത​ൽ 24 വ​രെ ഇ​ന്ത്യ​ൻ ക്ല​ബ്ബി​ൽ ന​ട​ക്കും.

ബ​ഹ്‌​റൈ​ൻ ബാ​ഡ്മി​ന്റ​ൺ ആ​ന്റ് സ്ക്വാ​ഷ് ഫെ​ഡ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ടൂ​ർ​ണ​മെ​ന്റി​ന് ബി.​ഡ​ബ്ലു.​എ​ഫ് & ബാ​ഡ്മി​ന്റ​ൺ ഏ​ഷ്യ​യു​ടെ അം​ഗീ​കാ​ര​മു​ണ്ട്. ബ​ഹ്‌​റൈ​നി​ൽ ആ​ദ്യ​മാ​യാ​ണ് ഈ ​ടു​ർ​ണ​മെ​ന്റ് ന​ട​ക്കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 100-ല​ധി​കം മി​ക​ച്ച അ​ന്താ​രാ​ഷ്ട്ര ക​ളി​ക്കാ​ർ പ​​ങ്കെ​ടു​ക്കും.

ബ​ഹ്റൈ​ന് പു​റ​മെ ഇ​ന്ത്യ, ജോ​ർ​ദാ​ൻ, ഇ​റാ​ൻ, സി​റി​യ, താ​യ്‌​ല​ൻ​ഡ്, ശ്രീ​ല​ങ്ക, യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ളി​ക്കാ​ർ പ​​ങ്കെ​ടു​ക്കും. അ​ണ്ട​ർ 15, അ​ണ്ട​ർ 19 - പു​രു​ഷ സിം​ഗി​ൾ​സ്, വ​നി​താ സിം​ഗി​ൾ​സ്, പു​രു​ഷ​ന്മാ​രു​ടെ ഡ​ബി​ൾ​സ്, വ​നി​താ ഡ​ബി​ൾ​സ് , മി​ക്‌​സ​ഡ് ഡ​ബി​ൾ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ൽ​സ​ര​ങ്ങ​ൾ ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് 3 മു​ത​ൽ രാ​ത്രി 10 വ​രെ ഇ​ന്ത്യ​ൻ ക്ല​ബ്ബി​ൽ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

സെ​പ്റ്റം​ബ​ർ 24നാ​ണ് ഗ്രാ​ൻ​ഡ് ഫൈ​ന​ൽ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ടൂ​ർ​ണ​മെ​ന്റ് ഡ​യ​റ​ക്ട​ർ അ​രു​ണാ​ച​ലം- 3500 7544,ബാ​ഡ്മി​ന്റ​ൺ സെ​ക്ര​ട്ട​റി സി.​എം. ജൂ​നി​ത്ത്- 66735 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintoninternationalJuniorcompetitiontournamentBahrainindian club
News Summary - Bahrain Junior International Series Badminton Tournament; At Indian Club since Tuesday
Next Story