ബഹ്റൈൻ ജെ.സി.സി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsബഹ്റൈൻ ജെ.സി.സി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം
മനാമ: ജനതാ കൾചറൽ സെന്റർ ബഹ്റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 76ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കെ സിറ്റി ഹാളിൽ സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ആരംഭിച്ച പരിപാടി പ്രസിഡന്റ് നജീബ് കടലായി ഉത്ഘാടനം ചെയ്തു. മനോജ് വടകര അധ്യക്ഷത വഹിച്ചു.
സെക്രട്ടറി നികേഷ് വരാപ്രത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പവിത്രൻ കള്ളിയിൽ, ദിനേശൻ അരീക്കൽ, വി.പി ഷൈജു, ടി.പി വിനോദൻ, മനോജ് ഓർക്കാട്ടേരി തുടങ്ങിയവർ സംസാരിച്ചു. ജയപ്രകാശ്, സുബീഷ്, യു.പി സുരേഷ് എന്നിവർ നേതൃത്വം നൽകി
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

