Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഭിനന്ദി​െൻറ മോചനം: ​െഎ.വൈ.സി.സി മധുരവിതരണം നടത്തി

text_fields
bookmark_border
അഭിനന്ദി​െൻറ മോചനം:  ​െഎ.വൈ.സി.സി മധുരവിതരണം നടത്തി
cancel
camera_alt???????????? ??????: ?.??.??.?? ?????????? ?????? ???????????????
മനാമ: വിങ് കമാൻഡർ അഭിനന്ദ് വർത്തമാൻ മോചിപ്പിക്കപ്പെടുകയും ഇന്ത്യൻ മണ്ണിൽ എത്തുകയും ചെയ്​തതി​​െൻറ സന്തോഷത്തിൽ, ഐ.വൈ.സി.സി പ്രവർത്തകർ മധുരവിതരണം നടത്തി. ഐ.വൈ. സി.സി ദേശിയ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ ദേശിയ പ്രസിഡൻറ്​ ബ്ലസ്സൻ മാത്യു അധ്യക്ഷത വഹിച്ചു. ഓരോ ഭാരതീയനും മാതൃകയാക്കേണ്ട വ്യക്തിത്വമാണ് വിങ് കമാൻഡർ അഭിനന്ദ് വർത്തമാൻ എന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തിന് സ്വാഗതം ഐ.വൈ.സി.സി ജനറൽ സെക്രട്ടറി റിച്ചി കളത്തുരേത്തും ട്രഷറർ ഷബീർ മുക്കൻ നന്ദി അറിയിച്ചു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bahrain-iycc-gulf news
Next Story