Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ദേ​ശി​ക​ൾ​ക്ക്​...

വി​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ലി​ന്​ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ഇ​ടം ബ​ഹ്​​റൈ​നെ​ന്ന്​ സ​ർ​വേ

text_fields
bookmark_border
work
cancel

മ​നാ​മ: വി​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ലി​ന്​ ഏ​റ്റ​വും പ​റ്റി​യ ഇ​ടം ബ​ഹ്​​റൈ​നെ​ന്ന്​ സ​ർ​വേ ഫ​ലം. എ​ക്​​സ്​​പാ​റ്റ്​ ഇ​ൻ​സൈ​ഡ​ർ 2022 അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ്​ ബ​ഹ്​​റൈ​ന്​ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത്. തൊ​ഴി​ലി​നും ബി​സി​ന​സി​നും ഏ​റ്റ​വും യോ​ജി​ച്ച സ്ഥ​ല​മാ​യാ​ണ്​ ബ​ഹ്​​റൈ​നെ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

താ​മ​സ​സ്ഥ​ലം വ​ള​രെ എ​ളു​പ്പ​ത്തി​ൽ ല​ഭി​ക്കു​ന്ന​താ​യും ത​ദ്ദേ​ശീ​യ ഭാ​ഷ സ്വാ​യ​ത്ത​മാ​ക്കാ​തെ​ത​ന്നെ എ​ളു​പ്പ​ത്തി​ൽ തൊ​ഴി​ൽ ല​ഭി​ക്കു​ന്ന​താ​യും സ​ർ​വേ​യി​ൽ പ​​ങ്കെ​ടു​ത്ത 82 ശ​ത​മാ​നം പേ​രും പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക ഭ​ര​ണ, അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളു​മാ​യി വേ​ഗ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ക​ഴി​യു​മെ​ന്ന്​ 67 പേ​രും വി​സ വേ​ഗ​ത്തി​ൽ ല​ഭി​ക്കു​ന്ന​താ​യി 70 ശ​ത​മാ​നം പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreignersbahrainwork
News Summary - Bahrain is the most suitable place for foreigners to work; Survey
Next Story