Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ -ഇ​റാ​ഖ്...

ബ​ഹ്റൈ​ൻ -ഇ​റാ​ഖ് ഗ​ൾ​ഫ് എ​യ​ർ സ​ർ​വി​സ് ജൂ​ൺ ഒ​ന്നു​മു​ത​ൽ

text_fields
bookmark_border
Bahrain-Iraq Gulf Air Service from June 1
cancel

മ​നാ​മ: ബ​ഹ്റൈ​ൻ -ഇ​റാ​ഖ് ഗ​ൾ​ഫ് എ​യ​ർ സ​ർ​വി​സ് ജൂ​ൺ ഒ​ന്നു​മു​ത​ൽ തു​ട​ങ്ങു​മെ​ന്ന് ഗ​ൾ​ഫ് എ​യ​ർ അ​റി​യി​ച്ചു. ബാ​ഗ്ദാ​ദി​ലേ​ക്ക് ആ​ഴ്ച​യി​ൽ നാ​ല് സ​ർ​വി​സും ന​ജാ​ഫി​ലേ​ക്ക് പ്ര​തി​ദി​ന സ​ർ​വി​സും ന​ട​ത്തും. ബാ​ഗ്ദാ​ദ് സ​ർ​വി​സ് ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 9.40 ന് ​ബ​ഹ്‌​റൈ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടും. ന​ജാ​ഫ് സ​ർ​വി​സ് രാ​വി​ലെ 10.25ന് ​ബ​ഹ്‌​റൈ​നി​ൽ നി​ന്ന് പു​റ​പ്പെ​ടും. ഫ്ലൈ​റ്റു​ക​ൾ ജൂ​ൺ 1ന് ​ആ​രം​ഭി​ക്കും. ഗ​ൾ​ഫ് എ​യ​റി​ന്റെ ഇ​റാ​ഖി​ലേ​ക്കു​ള്ള ആ​ദ്യ വി​മാ​നം 1974ലാ​ണ് ആ​രം​ഭി​ച്ച​ത്. ഇ​റാ​ഖി ന​ഗ​ര​ങ്ങ​ളാ​യ ബാ​ഗ്ദാ​ദ്, ന​ജാ​ഫ്, എ​ർ​ബി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നു. 2020ൽ ​കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഫ്ലൈ​റ്റു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​ത്. ഇ​റാ​ഖി​ലേ​ക്കു​ള്ള നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും എ​യ​ർ​ലൈ​ൻ നെ​റ്റ്‌​വ​ർ​ക്ക് വി​പു​ലീ​ക​ര​ണ​ത്തി​ന് ഇ​ത് സ​ഹാ​യ​ക​മാ​ണെ​ന്നും ഗ​ൾ​ഫ് എ​യ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ സാ​യി​ദ് അ​ൽ​സ​യാ​നി പ​റ​ഞ്ഞു. മ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്കും ക​ണ​ക്ടി​വി​റ്റി​ക്ക് ബ​ഹ്റൈ​ൻ ഇ​റാ​ഖ് സ​ർ​വി​സ് പ്ര​യോ​ജ​ന​പ്ര​ദ​മാ​കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsBahrain-Iraq Gulf Air Service
News Summary - Bahrain-Iraq Gulf Air Service from June 1
Next Story