Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈൻ ഇന്റർനാഷനൽ...

ബഹ്‌റൈൻ ഇന്റർനാഷനൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

text_fields
bookmark_border
ബഹ്‌റൈൻ ഇന്റർനാഷനൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു
cancel

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബ് ആ​തി​ഥ്യ​മ​രു​ളി​യ ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സീ​രീ​സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് സ​മാ​പി​ച്ചു. വ​നി​ത വി​ഭാ​ഗം സിം​ഗി​ൾ​സി​ൽ താ​യ്പേ​യു​ടെ വാ​ങ് യു.​സി ജേ​താ​വാ​യി. വ​നി​ത​ക​ളു​ടെ ഡ​ബ്ൾ​സി​ൽ താ​യ്പേ​യു​ടെ ലി​യാ​ങ് ടി​ങ് യു, ​വു ടി ​ജ​ങ് സ​ഖ്യ​ത്തി​നാ​ണ് കി​രീ​ടം. പു​രു​ഷ​വി​ഭാ​ഗം സിം​ഗ്ൾ​സി​ൽ ജ​ർ​മ​നി​യു​ടെ ​ക​യ് ഷേ​ഫ​റും ഡ​ബ്ൾ​സി​ൽ താ​യ്‍ല​ൻ​ഡി​െ​ന്റ ട​നാ​ഡ​ൻ പു​ൻ​പാ​നി​ച്ച്, വാ​ചി​റാ​വി​ത് സോ​​തോ​ൺ സ​ഖ്യ​വും ജേ​താ​ക്ക​ളാ​യി.

മി​ക്സ്ഡ് ഡ​ബ്ൾ​സി​ൽ ഇം​ഗ്ല​ണ്ടി​െ​ന്റ ജോ​ർ​ജി മെ​യേ​ഴ്സ്, ജെ​ന്നി മൂ​റെ സ​ഖ്യ​ത്തി​നാ​ണ് കി​രീ​ടം. സ​മാ​പ​ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BadmintonTournamentBahrainInternational Series
News Summary - Bahrain International Series Badminton Tournament
Next Story