Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലുലുവി​െൻറ...

ലുലുവി​െൻറ നേതൃത്വത്തിൽ ഇഫ്​താർ കിറ്റുകൾ വിതരണം ചെയ്​തു

text_fields
bookmark_border
ലുലുവി​െൻറ നേതൃത്വത്തിൽ ഇഫ്​താർ കിറ്റുകൾ വിതരണം ചെയ്​തു
cancel

മനാമ: റമദാൻ പ്രമാണിച്ച്​ ലുലു ഹൈപർ മാർക്കറ്റി​​​െൻറ നേതൃത്വത്തിൽ ‘ജോയ്​ ഒാഫ്​ ഗിവിങ്​’ എന്ന പേരിൽ കാമ്പയിൻ തുടങ്ങി. കഴിഞ്ഞ ദിവസം 400 ഇഫ്​താർ കിറ്റുകൾ ജി.പി.സെഡ്​ കമ്പനിയു​െട സിത്ര ലേബർ ക്യാമ്പിൽ വിതരണം ചെയ്​തു.ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ്​ ഫണ്ടുമായി (​െഎ.സി.ആർ.എഫ്​) സഹകരിച്ച്​ നടത്തിയ പരിപാടിയിൽ ചെയർമാൻ ഭഗവാൻ അസർപോട്ട, ലുലു മാനേജ്​മ​​െൻറ്​ പ്രതിനിധികൾ തുടങ്ങിയവർ പ​െങ്കടുത്തു.റമദാനിലുടനീളം ബഹ്​റൈ​​​െൻറ വിവിധ ഭാഗങ്ങളിൽ ഇഫ്​താർ കിറ്റുകൾ എത്തിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bahrain ifthar
Next Story