Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആരോഗ്യമേഖല കൂടുതൽ...

ആരോഗ്യമേഖല കൂടുതൽ നവീകരിക്കും –പ്രധാനമന്ത്രി 

text_fields
bookmark_border
ആരോഗ്യമേഖല കൂടുതൽ നവീകരിക്കും –പ്രധാനമന്ത്രി 
cancel

മനാമ: ​െഎക്യമാണ്​ ബഹ്​റൈ​​​െൻറ കരുത്തെന്നും വിഭാഗീയതയുണ്ടാക്കുന്ന എല്ലാ ശ്രമങ്ങളെയും വിജയകരമായി തകർത്ത ചരിത്രമാണ്​ രാജ്യത്തിനുള്ളതെന്നും പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ മുതിർന്ന ഉദ്യോഗസ്​ഥരുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ ചർച്ചയിൽ വിലയിരുത്തി. ആരോഗ്യമേഖല കൂടുതൽ നവീകരിക്കുമെന്നും ഇൗരംഗത്തെ ജീവനക്കാർ നടത്തുന്ന ആത്​മാർഥമായ പ്രവർത്തനം പ്രത്യേകം പരാമർശിക്കേണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തുള്ള മികച്ച മെഡിക്കൽ സൗകര്യങ്ങൾ രാജ്യത്ത്​ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bahrain health
Next Story