Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഭീകരതക്കെതിരെ...

ഭീകരതക്കെതിരെ ബഹ്​റൈനും ഇൗജിപ്​തും ഒരുമിച്ച്​ ​േപാരാടും

text_fields
bookmark_border
ഭീകരതക്കെതിരെ ബഹ്​റൈനും ഇൗജിപ്​തും ഒരുമിച്ച്​ ​േപാരാടും
cancel

മനാമ: ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന്​ ബഹ്​റൈനും ഇൗജിപ്​തും എന്നും പ്രതിഞ്​ജാബദ്ധരായിരിക്കുമെന്ന്​ ബഹ്​റൈൻ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയും ഇൗജിപ്​ത്​ പ്രസിഡൻറ്​ പ്രസിഡൻറ്​ അബ്​ദുല്‍ ഫത്താഹ് അല്‍സീസിയും പറഞ്ഞു. മേഖലയിൽ സമാധാനവും സുസ്ഥിരതയും പ്രോത്​സാഹിപ്പിക്കണമെന്നും ഭീകരകേന്ദ്രങ്ങൾക്ക്​ ഫണ്ടിംങ്​ എത്താതിരിക്കണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഹമദ്​ രാജാവും ഇൗജിപ്​ത്​ പ്രസിഡൻറും തമ്മിലുള്ള കൂടികാഴ്​ചയിലായിരുന്നു ഭീകരതക്കെതിരെ അഭിപ്രായ സ്വരൂപണമ​ുണ്ടായത്​. പ്രാദേശിക വികസനങ്ങളും, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും നേതാക്കൾ അവലോകനം ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - bahrain-gulf news
Next Story