ബഹ്​റൈനിൽ പൊതുമേഖലയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

14:29 PM
14/06/2018

മനാമ: ബഹ്​റൈനിൽ ചെറിയപെരുന്നാൾ പ്രമാണിച്ച്​ പൊതുമേഖലയിൽ അഞ്ചുദിവസത്തെ അവധി പ്രഖ്യാപിച്ചു. ഇതുസംബന്​ധിച്ച്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ഉത്തര്​ പുറപ്പെടുവിച്ച​ു. ചെറിയ പെരുന്നാൾ പ്രമാണിച്ച്​ മൂന്ന്​ ദിവസം അവധിയും ഇതിൽ വെള്ളി, ശനി അവധിദിവസങ്ങൾ ഉൾപ്പെട​ുന്നതിനാൽ ഇതി​​​െൻറ രണ്ടുദിവസത്തെ നഷ്​ടപരിഹാരം എന്ന നിലയിൽ ആകെ അഞ്ചുദിവസമാണ്​ അവധി കണക്കാക്കിയിരിക്കുന്നത്​. 

Loading...
COMMENTS