Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രധാനമന്ത്രിയെ...

പ്രധാനമന്ത്രിയെ കിരീടാവകാശി സന്ദർശിച്ചു

text_fields
bookmark_border
പ്രധാനമന്ത്രിയെ കിരീടാവകാശി സന്ദർശിച്ചു
cancel

മനാമ: ​പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ ആൽ സൽമാൻ ആൽ ഖലീഫയെ കിരീടാവകാശിയും ഉപപ്രധാനമ​ന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയെ  ഗുദയ്​ബിയ പാലസിൽ സന്ദർശിച്ച്​ ചർച്ച നടത്തി. ടൂറിസം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ രൂപപ്പെടുത്തുന്നതിനെ കുറിച്ചും രാജ്യത്തേക്ക്​ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനെക​​ുറിച്ചും ഇരുവരും അഭിപ്രായ പ്രകടനം നടത്തി. വാണിജ്യ, സാമ്പത്തിക, ടൂറിസം, സാംസ്കാരിക മേഖലകളിൽ ബഹ്റൈ​​​െൻറ പ്രാധാന്യം ഉയർത്തുകയും രാജ്യത്തി​​​െൻറ വിവിധ മേഖലകളിൽ കൂടുതൽ വികസനം സാധ്യമാക്കുകയും ചെയ്യാനുള്ള ശ്രമങ്ങളെ കുറിച്ചും ചർച്ച നടത്തി. നിലവിലെ സമ്പദ്​വ്യവസ്ഥ ശക്തമാക്കുന്നതിനും കൂടുതൽ മുന്നേറ്റം ഉണ്ടാക്കുന്നതിനും ആവശ്യമായ വിവിധ പദ്ധതികൾ യോഗം അവലോകനം ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - bahrain-gulf news
Next Story