Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോക പൈതൃക സമ്മേളനം...

ലോക പൈതൃക സമ്മേളനം ജൂണിൽ ബഹ്​റൈനിൽ

text_fields
bookmark_border
ലോക പൈതൃക സമ്മേളനം ജൂണിൽ ബഹ്​റൈനിൽ
cancel

മനാമ: 42 ാം ലോക പൈതൃക സമ്മേളനം  ഇൗ വർഷം ജൂൺ അവസാനം മുതൽ  ബഹ്​റൈനിൽ നടക്കുമെന്ന്​ സംഘാടകർ വാർത്താസ​േമ്മളനത്തിൽ അറിയിച്ചു. ജൂൺ 24ന്​ തുടങ്ങുന്ന സമ്മേളനം ജൂലൈ അഞ്ചിന്​ സമാപിക്കും. 1972 ലെ യുനസ്കോ വേൾഡ് ഹെറിറ്റേജ് കൺവെൻഷ​​​െൻറ കീഴിൽ രൂപംകൊള്ളപ്പെട്ടതാണ്​  വേൾഡ്​ ​​​ഹെറിറ്റേജ്​ കമ്മിറ്റി. ബഹ്റൈൻ നാഷണൽ മ്യൂസിയത്തിൽ നടന്ന പത്രസമ്മേളനത്തിൽ ലോക പൈതൃക കമ്മറ്റി ചെയർപേഴ്​സൻ ശൈഖ ഹയാ ബിൻറ് റാഷിദ് അൽ ഖലീഫയാണ്​ സമ്മേളനത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ വ്യക്തമാക്കിയത്​. ബഹ്​​ൈറൻ അതോറിറ്റി ​േഫാർ കൾച്ചർ ആൻറ്​ ആൻറിക്വിറ്റീസ്​ പ്രസിഡൻറ്​ ​ൈ​ശഖ മയ്​ ബിന്ദ്​ മുഹമ്മദ്​ ആൽ ഖലീഫയും വാർത്താസമ്മേളനത്തിൽ സംബന്​ധിച്ചു. രജിസ്​ട്രേഷൻ ഇൗ മാസം www.42whcbahrain2018.bh എന്ന വെബ്​സൈറ്റ്​ വഴി ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - bahrain-gulf news
Next Story