Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2025 2:18 PM IST Updated On
date_range 23 Dec 2025 2:18 PM ISTശുചീകരണ കാമ്പയിൻ നടത്തി ബഹ്റൈൻ ഫോർച്യൂണർ ക്ലബ്
text_fieldsbookmark_border
camera_alt
ബഹ്റൈൻ ഫോർച്യൂണർ ക്ലബ്
Listen to this Article
മനാമ: ബഹ്റൈൻ ഫോർച്യൂണർ ക്ലബ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ പരിപാടികൾ വൈവിധ്യം കൊണ്ടും സാമൂഹിക പ്രതിബദ്ധത കൊണ്ടും ശ്രദ്ധേയമായി. രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ശുചീകരണ കാമ്പയ്നുകളുമായാണ് ക്ലബ് രംഗത്തെത്തിയത്. . കൂടാതെ സൽമാനിയ മെഡിക്കൽ ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കാനും ക്ലബിന് സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

