Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ ഫ്ല​വ​ർ ഷോ...

ബ​ഹ്​​റൈ​ൻ ഫ്ല​വ​ർ ഷോ ​മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ൽ

text_fields
bookmark_border
ബ​ഹ്​​റൈ​ൻ ഫ്ല​വ​ർ ഷോ ​മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ൽ
cancel

മ​നാ​മ: ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര ഫ്ല​വ​ർ ​ഷോ ​മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ ന​ട​ക്കും. രാ​ജ​പ​ത്​​നി​യും നാ​ഷ​ന​ൽ ഇ​നീ​ഷ്യേ​റ്റി​വ്​ ഫോ​ർ അ​​ഗ്രി​ക​ൾ​ച്ച​റ​ൽ ഡെ​വ​ല​പ്​​മെ​ന്‍റ്​ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​പേ​ഴ്​​സ​നു​മാ​യ പ്രി​ൻ​സ​സ്​ സ​ബീ​ക്ക ബി​ൻ​ത്​ ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ സ​ഖീ​റി​ലെ എ​ക്സി​ബി​ഷ​ൻ ​വേ​ൾ​ഡി​ലാ​ണ് എ​ക്​​സി​ബി​ഷ​ൻ. ‘വെ​ള്ളം: ജീ​വി​ത​ത്തെ പു​ന​രാ​വി​ഷ്​​ക​രി​ക്കു​ന്നു’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ്​ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കാ​ർ​ഷി​ക മേ​ഖ​ല​ക്ക്​ പ്രോ​ത്സാ​ഹ​നം ന​ൽ​കാ​നും വ​ന​വ​ത്​​ക​ര​ണ​ത്തി​ന്​ ഊ​ർ​ജം പ​ക​രാ​നും ഇ​ത്​ വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flower ShowBahrain
News Summary - Bahrain Flower Show
Next Story