Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈൻ നവകേരള അനുശോചിച്ചു
text_fieldsbookmark_border
മനാമ: അഹ്മദാബാദ് വിമാന ദുരന്തത്തിൽ ബഹ്റൈൻ നവകേരള അനുശോചിച്ചു. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി പറന്നവരുടെ അകാല നിര്യാണത്തിൽ നവകേരള അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുകയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

