Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൈക്രോ ചാരിറ്റി വിഭാഗം...

മൈക്രോ ചാരിറ്റി വിഭാഗം രൂപവത്​കരിച്ചു

text_fields
bookmark_border
മൈക്രോ ചാരിറ്റി വിഭാഗം രൂപവത്​കരിച്ചു
cancel

മനാമ: ഗ്ലോബൽ തിക്കോടിയൻസ് ഫോറത്തിനു കീഴിൽ മൈക്രോ ചാരിറ്റി വിങ്​ രൂപവത്​കരിച്ചു. സൽമാനിയ സെഗയ റെസ്​റ്റോറൻറിൽ നടന്ന യോഗത്തിൽ ചന്ദ്രൻ കുന്നോത്തിന്​ അംഗത്വം നൽകി കോഒാഡിനേറ്റർ ജലീൽ തിക്കോടി ഉദ്​ഘാടനം നിർവഹിച്ചു. 
നാട്ടിലെ നിർധനരായ നിത്യരോഗികൾ,  ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവർ, വൃദ്ധ ദമ്പതികൾ തുടങ്ങിയവരാകും പദ്ധതിയുടെ ഗുണഭോക്​താക്കൾ. ആദ്യഘട്ടത്തിൽ 200 പേരെ മൈക്രോ ചാരിറ്റി ഗ്രൂപ്പിൽ ഉൾപ്പെടുത്തും. തുടർന്ന്​ പ്രവർത്തനം വിപുലമാക്കാനാണ്​ തീരുമാനം. എല്ലാ മാസവും 500 ഫിൽ‌സ് മുതൽ രണ്ടുദിനാർ വരെ ഇതിൽ ചേരുന്നവർ നൽകണം.ഗുണഭോക്താക്കൾ തിക്കോടിക്കാർ ആയിരിക്കും. താൽപര്യമുള്ളവർ 33172285 എന്ന നമ്പറിൽ ബന്ധപ്പെടണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bahrain events
Next Story