Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​െഎ.എം.എ....

​െഎ.എം.എ. തുടർവിദ്യാഭ്യാസ പരിപാടി നടത്തി

text_fields
bookmark_border
​െഎ.എം.എ. തുടർവിദ്യാഭ്യാസ പരിപാടി നടത്തി
cancel

മനാമ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബഹ്​റൈൻ ചാപ്​റ്ററി​​​െൻറ നേതൃത്വത്തിൽ മെഡിക്കൽ തുടർവിദ്യാഭ്യാസ പദ്ധതിയുടെ (സി.എം.ഇ) ഭാഗമായി സൽമാനിയ മെഡിക്കൽ കോംപ്ലക്​സ്​ കൺസൾട്ടൻറ്​ നെഫ്രോളജിസ്​റ്റ്​ ഡോ. ഷമിക്​ ഷായുടെ പ്രഭാഷണം സംഘടിപ്പിച്ചു. എസ്​ ഹോട്ടലിൽ നടന്ന പരിപാടിയിൽ വിവിധ ആശുപ​ത്രികളിലെ 95 ഡോക്​ടർമാർ പ​െങ്കടുത്തു. പരിപാടിക്ക്​ ശേഷം  ഡോ. ഷമിക്​ ഷാക്ക്​ മെമെ​​​െൻറാ സമ്മാനിച്ചു. കോഒാഡിനേറ്റർ ഡോ.എസ്​.വി.എസ്​.ആർ.കൃഷ്​ണ, ​പ്രഫ.ദേവീന്ദർ സന്ധു, മുദിത്​ മാതൂർ, പ്രസിഡൻറ്​ ഡോ. ബാബു രാമചന്ദ്രൻ, ഡോ.സഞ്​ജയ്​ ഗുപ്​ത തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bahrain events
Next Story