Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈനിലെ പ്രമുഖ ഇവന്‍റ് മാനേജർ അജിത് നായരുടെ പിതാവ് നിര്യാതനായി
text_fieldsbookmark_border
രാഘവൻ നായർ
മനാമ: ബഹ്റൈനിലെ പ്രമുഖ ഇവന്‍റ് മാനേജർ അജിത് നായരുടെ പിതാവ് രാഘവൻ നായർ (76) നാട്ടിൽ നിര്യാതനായി. വയനാണ് കൽപ്പറ്റയാണ് സ്വദേശം. ഭാര്യ: ഭാരതി നേത്യാർ. മക്കൾ: അജിത് നായർ, സുജിത് നായർ. മരുമക്കൾ: സിന്ധു, തുഷാര. ചെറുമക്കൾ: നന്ദു, ഗോപു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

