Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈൻ പാർലമെൻറ്, മുൻസിപ്പൽ തെരഞ്ഞെടുപ്പ്​ റീപോളിങ് നടന്നു

text_fields
bookmark_border
bahrain-election.que
cancel
camera_altfile image

മനാമ: ബഹ്റൈനിൽ പാർലമ​െൻറ്, മുൻസിപ്പൽ തെരഞ്ഞെടുപ്പി​െൻറ റീപോളിങ് നടന്നു. ആദ്യറൗണ്ടിൽ നടന്ന തെരഞ്ഞെടുപ്പിൽ 40 എം.പി മാരുടെ സ്ഥാനങ്ങളിലേക്ക് ഒമ്പതുപേർക്ക് മാത്രമാണ് 51 ശതമാനത്തോളം വോട്ടുകൾ നേടി വിജയക്കാനായത്​.

ആദ്യ റൗണ്ടിൽ 51 ശതമാനത്തിന് താഴെ വോട്ട് കിട്ടിയവരും അതേസമയം ഏറ്റവും കൂടുതല്‍ വോട്ട് നേടിയവരുമായ രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മിലായിരുന്നു ഇന്നലെ ഒാരോ മണ്ഡലത്തിലും മത്സരിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bahrain election re-polling-gulf news
Next Story