Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

ബ​ഹ്​​റൈ​ൻ-​ഈ​ജി​പ്​​ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
Bahrain-Egypt Foreign Ministers hold meeting
cancel
camera_alt

 വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി​യും ഈ​ജി​പ്​​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സാ​മി​ഹ്​ ശു​ക്​​രി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​നാ​മ: റി​യാ​ദി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര സാ​മ്പ​ത്തി​ക ഉ​ച്ച​കോ​ടി​ക്കി​ടെ ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി​യും ഈ​ജി​പ്​​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സാ​മി​ഹ്​ ശു​ക്​​രി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തി.

ഗ​സ്സ​ക്ക്​ മേ​ലു​ള്ള ആ​ക്ര​മ​ണ​വും അ​വി​ടു​ത്തെ അ​വ​സ്​​ഥ​ക​ളും ച​ർ​ച്ച ചെ​യ്യു​ക​യും അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ അ​നി​വാ​ര്യ​മാ​​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടു​ക​യും ചെ​യ്​​തു. ഗ​സ്സ​യി​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​നും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം സ്​​ഥാ​പി​ക്കാ​നും ക​ഴി​യേ​ണ്ട​തു​ണ്ടെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. മേ​യ്​ 16ന്​ ​ബ​ഹ്​​റൈ​നി​ൽ ന​ട​ക്കു​ന്ന അ​റ​ബ്​ ഉ​ച്ച​കോ​ടി വി​ജ​യ​ത്തി​ലെ​ത്ത​​ട്ടെ​യെ​ന്നും സാ​മി​ഹ്​ ശു​ക്​​രി ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsForeign Ministers meeting
News Summary - Bahrain-Egypt Foreign Ministers hold meeting
Next Story