Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ നിക്ഷേപം...

ബഹ്​റൈനിൽ നിക്ഷേപം നടത്തുന്നവർക്ക്​ 10 വർഷം റസിഡൻസ്​ വിസ

text_fields
bookmark_border
ബഹ്​റൈനിൽ നിക്ഷേപം നടത്തുന്നവർക്ക്​ 10 വർഷം റസിഡൻസ്​ വിസ
cancel

മനാമ: രാജ്യത്ത്​  നിക്ഷേപം നടത്തുന്നവർക്ക്​ 10 വർഷത്തെ റസിഡൻസി പെർമിറ്റ്​ അനുവദിക്കാൻ തീരുമാനമായി. ഇതുസംബന്​ധിച്ച്​ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ, ആഭ്യന്തര മന്ത്രി ലഫ്​. ജനറൽ ​ൈ​ശഖ്​ റാഷിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫക്ക്​ നിർദേശം നൽകി.

ഇൗ നിർദേശം രാജ്യത്തി​​​​െൻറ നിക്ഷേപരംഗത്ത്​ മികച്ച പ്രതിഫലനം ഉണ്ടാക്കുമെന്നാണ്​ കരുതുന്നതെന്ന്​ മന്ത്രാലയം സൂചിപ്പിച്ചു. എന്നാൽ ഇതുസംബന്​ധിച്ചു്​ളള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കൃത്യമായ മാനദണ്ഡങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാകും. എത്രതുകവരെ നിക്ഷേപിക്കുന്നവർക്കാണ്​ ഇൗ ആനുകൂല്ല്യങ്ങൾ ലഭിക്കുക എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വരുംദിവസങ്ങളിൽ വ്യക്തമാകും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsDeposit
News Summary - Bahrain-deposit-Gulf news
Next Story