Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബലിപെരുന്നാൾ പൊതു അവധി പ്രഖ്യാപിച്ച് ബഹ്റൈൻ
text_fieldsbookmark_border
മനാമ: ബലിപെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനിൽ നാല് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ.ജൂൺ അഞ്ച് മുതൽ എട്ടുവരെ നാല് ദിവസത്തേക്കാണ് അവധി. രാജ്യത്തെ മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അറഫാ ദിനത്തിലും ഈദുൽ അദ്ഹയുടെ ദിവസങ്ങളിലും അവധിയായിരിക്കും.വാരാന്ത്യ അവധികളായ വെള്ളി, ശനി എന്നിവക്ക് പകരമായി ഒമ്പത്, 10 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലും അവധി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

