Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനില്‍

ബഹ്റൈനില്‍ നിര്യാതനായി

text_fields
bookmark_border
ബഹ്റൈനില്‍ നിര്യാതനായി
cancel

മനാമ: ബഹ്റൈനിലെ സാമൂഹിക രംഗങ്ങളില്‍ സജീവമായിരുന്ന തിരുവല്ല കുറ്റൂര്‍ സ്വദേശി എ.വി.സുനില്‍ കുമാര്‍ (43) ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. ഗുദൈബിയയിലെ താമസ സ്ഥലത്ത് വെച്ചായിരുന്നു മരണം.

പുലര്‍ച്ചെ രണ്ടു മണിയോടെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടന്ന് ഭാര്യ സ്മിത അയല്‍ വാസികളെ വിവരമറിയിച്ച്​ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

15 വര്‍ഷമായി കെ.എഫ്.സിയുടെ എയര്‍ കണ്ടീഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. അശ്വതി ഭവനില്‍ വിശ്വനാഥന്‍ പിള്ളയാണ്​പിതാവ്. ഇന്ത്യന്‍ സ്കൂള്‍ ഏഴാം ക്ളാസ് വിദ്യാര്‍ഥി സൂരജ് , എല്‍.കെ.ജി വിദ്യാര്‍ഥിനി സ്വാതി എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലത്തെിച്ച് സംസ്കരിക്കും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain death
News Summary - bahrain-death-sunilkumar
Next Story