Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ പ്ര​വാ​സി...

ബ​ഹ്‌​റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt???????????
മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്ന ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​ർ പെ​രി​ങ്ങ​ലി​പ്പ​ടം കൗ​സ്തു​ഭ​ത്തി​ൽ ജ​യ​കു​മാ​ർ (62) കോ​ഴ​ഞ്ചേ​രി സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ നി​ര്യാ​ത​നാ​യി. 28 വ​ർ​ഷ​ത്തോ​ള​മാ​യി ബ​ഹ്‌​റൈ​നി​ലെ ഡി.​കെ ക​രാ​നി ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. മാ​നേ​ജ​ർ ആ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സാ​ർ​ഥം നാ​ട്ടി​ലേ​ക്ക്​ പോ​യ​ത്. കു​ടും​ബ​സ​മേ​തം ബ​ഹ്‌​റൈ​നി​ൽ ആ​യി​രു​ന്നു. ഭാ​ര്യ ജ​യ​ശ്രീ. ര​ണ്ട് ആ​ൺ​മ​ക്ക​ളു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbahrain death
News Summary - bahrain death-bahrain-gulf news
Next Story