Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്​റൈനിലേക്ക്​ വരുന്നവർക്ക്​ ഇനി അഞ്ചാം ദിവസവും കോവിഡ്​ പരിശോധന

text_fields
bookmark_border
ബഹ്​റൈനിലേക്ക്​ വരുന്നവർക്ക്​ ഇനി അഞ്ചാം ദിവസവും കോവിഡ്​ പരിശോധന
cancel

മനാമ: ആഗസ്​റ്റ്​ 29 മുതൽ ബഹ്​റൈനിലേക്ക്​ വരുന്നവർ അഞ്ചാം ദിവസവും കോവിഡ്​ പി.സി.ആർ പരിശോധന നടത്തണം. ഇതുവരെ വിമാനത്താവളത്തിൽ എത്തു​േമ്പാഴും തുടർന്ന്​ 10ാം ദിവസവുമാണ്​ പരിശോധന നടത്തേണ്ടിയിരുന്നത്​. കോവിഡ്​ പ്രതിരോധ മെഡിക്കൽ സമിതിയുടെ നിർദേശപ്രകാരം സിവിൽ ഏവിയേഷൻ അഫയേഴ്​സാണ്​ തീരുമാനം പ്രഖ്യാപിച്ചത്​.

ഇന്ത്യ ഉൾപ്പെടെയുള്ള റെഡ്​ ലിസ്​റ്റ്​ രാജ്യങ്ങളിൽനിന്ന്​ വരുന്നവർക്ക്​ നിലവിലുള്ള മറ്റ്​ നിയന്ത്രണങ്ങൾ തുടരും. റെഡ്​ലിസ്​റ്റ്​ രാജ്യങ്ങളുടെ പട്ടിക എല്ലാ മാസവും പുതുക്കുമെന്നാണ്​ അറിയിച്ചിരിക്കുന്നത്​. സെപ്​റ്റംബർ മൂന്നിനാണ്​ ഇനി പട്ടിക പുതുക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bahrain covid news updates
Next Story