Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ 29...

ബഹ്​റൈനിൽ 29 പേർക്കുകൂടി കോവിഡ്​

text_fields
bookmark_border
covid-19
cancel

മനാമ: ബഹ്​റൈനിൽ പുതുതായി 29 പേർക്കുകൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 286 ആയി.

ഇവരിൽ മൂന്ന്​ പേർ ഒഴികെയുള്ളവരുടെ ആരോഗ്യ നില തൃപ്​തികരമാണെരന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാളാണ്​ വെള്ളിയാഴ്​ച സുഖം പ്രാപിച്ചത്​. ആകെ 382 പേരാണ്​ രാജ്യത്ത്​ രോഗമുക്​തി നേടിയിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscorona viruscovid 19
News Summary - Bahrain covid 19 cases-Gulf news
Next Story