Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനിൽ 38 പേർക്ക്...

ബഹ്റൈനിൽ 38 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

text_fields
bookmark_border
ബഹ്റൈനിൽ 38 പേർക്ക് കൊറോണ സ്ഥിരീകരിച്ചു
cancel

മനാമ: ബഹ്റൈനിൽ 38 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച അഞ്ച് പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇറാനിൽ ന ിന്ന് ഫെബ്രുവരിയിൽ എത്തിയ മുഴുവൻ ആളുകളെയും പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആളുകൾ പൊതു സ്ഥലങ്ങളിൽ കൂടിച്ചേരുന്നത് ഒഴിവാക്കണം. ചികിത്സയിലുള്ളവരുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscorona virus case
News Summary - bahrain confirmed 38 corona virus cases -gulf news
Next Story